KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സ്കൂളുകളില്‍ പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിപിഐ). കാതറിന്‍...

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം....

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാര്‍ വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍...

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലിന് സമീപം വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. വിക്രം...

തിരുവനന്തപുരം: സംസ്ഥാനത്ത് വെടിവെപ്പുണ്ടാക്കാന്‍ ആര്‍എസ്‌എസ് പ്രകോപനം ഉണ്ടാക്കുകയാണെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. അക്രമസംഭവങ്ങള്‍ അധിക കാലം നീണ്ട് പോകില്ലെന്നും എകെ ബാലന്‍...

മംഗളൂരു: ഹിന്ദുശാസ‌്ത്രത്തില്‍ ഒരിടത്തും ശബരിമലയില്‍ സ‌്ത്രീകള്‍ പ്രവേശിക്കുന്നത‌് വിലക്കിയിട്ടില്ലെന്ന‌് പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ പറഞ്ഞു. ‌നൂറ്റാണ്ടുക‌ളായി ക്ഷേത്രങ്ങളില്‍ സ‌്ത്രീ പ്രവേശം അനുവദനീയമാണ‌്. അതുകൊണ്ടു തന്നെ യുവതീപ്രവേശനം...

കണ്ണൂര്‍: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലിന് പിന്നാലെ കണ്ണൂര്‍ ജില്ലയിലാകെ അക്രമം അഴിച്ചുവിട്ട്‌ സംഘപരിവാര്‍. സിപിഐ എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ക്കുനേരേ ആര്‍എസ്‌എസ്‌ ആക്രമണവും ബോംബേറുമുണ്ടായി....

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കെഎസ്‌ആര്‍ടിസി ബസുകളെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍നിന്ന് സിനിമാ സ്‌റ്റൈലില്‍ രക്ഷിച്ച തമിഴ്‌നാട് എസ്‌ഐക്ക് കെഎസ്‌ആര്‍ടിസി വക പ്രശംസാപത്രവും 1000 രൂപ...

ശ​ബ​രി​മ​ല: സം​സ്ഥാ​ന​മാ​കെ അ​ക്ര​മം പ​ട​രു​ന്ന​തി​നി​ടെ ശ​ബ​രി​മ​ല​യി​ല്‍ ഒ​രു യു​വ​തി​കൂ​ടി ദ​ര്‍​ശ​നം ന​ട​ത്തി മ​ട​ങ്ങി. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി​നി ശ​ശി​ക​ല​യാ​ണ് (47) അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തി​ന്‍റെ...