KOYILANDY DIARY.COM

The Perfect News Portal

Kerala News

കട്ടപ്പന: കാത്തിരിപ്പിന് വിരാമമിട്ട് ശാന്തിഗ്രാം - പള്ളിക്കാനം റോഡ് തുറന്നു. 2018ലെ മഹാപ്രളയത്തിൽ തകർന്ന റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 5.58 കോടി ചെലവഴിച്ചാണ് ബിസി നിലവാരത്തിൽ...

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് ബാങ്കുകൾക്കും അവധി. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തോടൊപ്പം സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ്‌ ഉൾപ്പെടെയുള്ള എല്ലാ...

ഗുരു ചേമഞ്ചേരിയെ കാണാൻ ഉമ്മൻചാണ്ടി എത്തിയപ്പോൾ.. ഗുരുവിൻ്റെ നൂറാം പിറന്നാള്‍ ആഘോഷത്തിൻ്റെ ഭാഗമായാണ് 2015 ജൂലായിൽ ജന്മനാടായ ചേലിയയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തിയത്. ഏറെ...

ഞങ്ങൾ ഒരേ വർഷം നിയമസഭയിൽ എത്തി.. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ...

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് സർക്കാർ  ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ...

മലപ്പുറം മങ്കടയിൽ 14 വയസുകാരിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി 5 മാസം ഗർഭിണി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന്...

കേരളത്തിൽ 5 നഴ്‌സിംഗ് കോളജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം...

കൊച്ചി: മാലിന്യം തള്ളാന്‍ ഓട്ടോയില്‍ എത്തിയവര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനെ മര്‍ദിച്ചു. സംഭവത്തില്‍ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ 14ാം വാര്‍ഡിലെ സാനിറ്റേഷന്‍...

മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കള്‍. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വളപ്പില്‍ അയ്യൂബിന്റെ മകള്‍ക്ക് നേരെയാണ് തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. ...

തിരുവനന്തപുരം: സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌: കേരളം രാജ്യത്ത് നമ്പർ വൺ ആകും.  ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ കേരളം ഒരുങ്ങികേകഴിഞ്ഞു. സാക്ഷരതാ യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌....