മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സ്കൂളിന് തീയിട്ടു. ചുരാചന്ദ്പൂരില്ലാണ് അക്രമികള്‍ സ്‌കൂളിന് തീയിട്ടത്. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു....
Kerala News
തിരുവനന്തപുരം: കേരള ടൂറിസം ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനായി എസ് കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)...
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...
കൊയിലാണ്ടി: മലയാള സിനിമയിലെ സിങ്കിംഗ് സൗണ്ടിനുള്ള സംസ്ഥാന അവാർഡ് കൊയിലാണ്ടി സ്വദേശി വൈശാഖിന് ലഭിച്ചതോടെ നാടാകെ ആഹ്ളാദത്തിലാണ്. 10 ദിവസം മുമ്പ് പിതാവ് മരണപ്പെട്ടതിൻ്റെ മനോവിഷമത്തിലിരിക്കുമ്പോഴാണ് വൈശാഖിന്...
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയച്ചതായി സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അറിയിച്ചു. കെപിസിസി സെക്രട്ടറി ബിആർഎം ഷഫീർ...
തിരുവനന്തപുരം: മണിപ്പുരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജൻഡ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പുരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ട് മാസത്തിലധികമായി തുടരുന്ന...
തിരുവനന്തപുരം: 'ജീവനി പദ്ധതി' ഇനി എയ്‌ഡഡ് കോളേജുകളിലും വ്യാപിപ്പിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24 തിങ്കളാഴ്‌ച രാവിലെ 11...
ഇടുക്കി: ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ. റിയാസ് മൻസിലിൽ അൽത്താഫിനെ കൊലപ്പെടുത്തിയ കേസിലാണ് മാതൃസഹോദരീ ഭർത്താവായ ഷാൻ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാർ...
കൊച്ചി: ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന് പൊലീസിന്റെ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ് നല്‍കിയത്. കേസില്‍ കഴിഞ്ഞദിവസം...
കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള സോപ്സ് പുതിയ ഉൽപ്പന്നങ്ങളുമായി വിപണിയിലെത്തുന്നു. പൊതുമേഖലാ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള വൈവിധ്യവൽക്കരണ പരിപാടികളുടെ ഭാഗമായി ഹാൻഡ് വാഷ്, ഡിറ്റർജന്റ്, ഡിഷ് വാഷ്,...
