തിരുവനന്തപുരം: ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമർശിച്ചിട്ടില്ലെന്നും സ്‌പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ്...
Kerala News
കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. 15.07.2023-ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് മരവിപ്പിച്ചിരിക്കുന്നത്. ഉത്തരവുകൾ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുവാനും തല്‍സ്ഥിതി തുടരുവാനും മന്ത്രി ആന്റണി രാജു...
ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം. ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽ നിന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങി. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ്...
തിരുവനന്തപുരം: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ...
കണ്ണൂർ: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റിയിൽ...
തിരുവനന്തപുരം: വിശ്വാസികളെ ഒപ്പം നിർത്താൻ സുകുമാരൻ നായർ വഴിവിട്ട മാർഗം തേടുകയാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം...
കണ്ണൂർ: കക്കാട് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നും കുതറിമാറി...
ആലുവയിൽ ദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിച്ച കെ കെ ശൈലജ എംഎൽഎ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കക്ഷിരാഷ്‌ട്രീയ...
തിരുവനന്തപുരം: വിജ്ഞാന വ്യവസായത്തിന് രാജ്യത്ത് ഏറ്റവും അനുയോജ്യമായ ഇടം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സയൻസ് പാർക്കുകളും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിൽ ആരംഭിക്കുന്നത് ഇതു...
ഡോ. വന്ദനദാസ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവം...
