KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയ്ക്ക്‌ അനുവദിച്ച പുതിയ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ‘കേരളത്തിലേക്ക്‌ വിടാതെ’ റെയിൽവേ ബോർഡ്‌. ഒരാഴ്‌ച മുമ്പാണ്‌ മൂന്നു ട്രെയിനുകളിൽ ഒന്ന്‌ ദക്ഷിണ റെയിൽവേ നൽകിയത്‌. ഇത്‌...

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച (സെപ്തംബർ -4) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു....

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂന മർദമായി മാറിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും...

തിരുവനന്തപുരം: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മുദ്രാവാക്യം കേന്ദ്രത്തിന് സർവ്വാധികാരം നൽകാനുള്ള അജണ്ടയാണെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെന്ന ആശയവും...

തിരുവനന്തപുരം: സംസ്‌കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ അധ്യാപകദിനാശംസകൾ നേരുകയായിരുന്നു മുഖ്യമന്ത്രി. "ശാസ്ത്രീയമായ കാഴ്‌ചപ്പാട് വരുംതലമുറയ്‌ക്ക്...

കോട്ടയം: ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. വോട്ടെടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 18.5 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളിൽ രാവിലെ മുതൽ...

തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് വ്യാജ പ്രചാരണം. പരാതി നല്‍കി പി കെ ശ്രീമതി. തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ചൂണ്ടിക്കാട്ടി സിപിഐ...

കോഴിക്കോട്: ചുവപ്പ് ഒരു വലിയ പ്രതീക്ഷയാണെന്നും അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മീഡിയ വണ്‍ ചാനല്‍ ചുവപ്പിനെ...

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിന്...

കൊച്ചി: ഹൈക്കോടതിയില്‍ കെെഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷ്ണു  ഉൾപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍...