കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജുവിനെ(18)...
Gulf News
വാഷിങ്ടന്‍> അമേരിക്കയില്‍ വൈറ്റ്‌ഹൗസിന് സമീപം ഉണ്ടായ വെടിവെയ്‌പില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കാല്‍നടയാത്രക്കാര്‍ക്കുള്‍പ്പെടെയാണ് പരിക്കേറ്റത്. നിരവധിതവണ വെടിവെയ്‌പുണ്ടായതായി പറയുന്നു. വ്യാഴാഴ്‌ച രാത്രിയാണ് വെടിവെയ്‌പുണ്ടായത്. അക്രമിയെ കുറിച്ചുള്ള...
മസ്‌കത്ത്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ചക്കുംകണ്ടം നടുവീട്ടില്‍ ഹൗസില്‍ രവീന്ദ്രന്‍ (50) ആണ് മരിച്ചത്. ബിദിയയില്‍ ടയര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. 23...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...
കുവൈറ്റ്: പാലക്കാട് കേരളശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് (31) കുവൈറ്റില്‍ നിര്യാതനായി. ജോലിക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ അല്‍-അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി...
ഷിംല: ഹിമാലയത്തിലെ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും രക്ഷപ്പെട്ടു. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് മഞ്ജു അടക്കമുള്ള സിനിമാ സംഘം...
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരില്‍ വിഷയം അതീവ സങ്കീര്‍ണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7...
കൊച്ചി: റിക്കാര്‍ഡുകളെല്ലാം ഭേദിച്ച് സ്വര്‍ണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ചരിത്രത്തില്‍ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ...
ദുബൈ: ദുബായുടെ അഭിമാനപദ്ധതിയായ എക്സ്പോ രണ്ടായിരത്തി ഇരുപതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഭരണാധികാരികളെത്തി. വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി, പ്രചാരണ പരിപാടികള്‍ തുടങ്ങിയവ വിലയിരുത്തി. അതേസമയം, എക്സ്പോയെ മറ്റുരാജ്യങ്ങള്‍ക്കു...
മനാമ> ദുബായ് - കണ്ണൂര്‍ സെക്ടറില്‍ ഗോഎയര്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. 335 ദിര്‍ഹം മുതലാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഗോ എയറിന്റെ ജി 8 57...