KOYILANDY DIARY

The Perfect News Portal

Gulf News

മോസ്‌കോ: കൊച്ചുകുട്ടികള്‍ സ്വയം ആഹാരം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് നമുക്കറിയാം. കഴിക്കാനുള്ളത് മുഴുവന്‍, അവരുടെ മുഖത്തോ നിലത്തോ ആയി ആകെ കുളമാകും. എന്നാല്‍ വാസിലീന എന്ന ഈ...

മോസ്കോ: ഇന്ത്യയുമായി കൂടുതല്‍ അടുത്ത് റഷ്യ. പ്രതിരോധ മേഖലയില്‍ ആയുധങ്ങള്‍ കൈമാറാനുള്ള 39000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സൂചന. വ്യോമ പ്രതിരോധ...

ദുബായ്: 2017 മുതല്‍ എമിറേറ്റില്‍ നോല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെട്രോ സ്റ്റേഷനുകളിലെ സൂം സ്റ്റോറുകളിലാണ് ഇത്തരത്തില്‍ പണം അടയ്ക്കാനാവുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്...

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നവംബര്‍ 26ന് നടക്കും. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടുമാസ അവസാനത്തിലേക്ക് പോവാതെ നവംബറില്‍തന്നെ തെരഞ്ഞെടുപ്പ്...

ഡല്‍ഹി: പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ നീക്കവുമായി എയര്‍ഇന്ത്യ രംഗത്ത്. പരസ്യങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗങ്ങളാണ് എയര്‍ ഇന്ത്യ സ്വീകരിക്കുന്നത്.ഇതിന്റെഭാഗമായി പരസ്യങ്ങളുമായി എയര്‍ഇന്ത്യ റോഡുകളിലേക്ക് ഇറങ്ങുകയാണ്.22000ത്തോളം വരുന്ന ജീവനക്കാരോട്...

ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ക്ലാപ്പ് വോളിബോളിന്റെ' അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ചു ഒക്ടോബര്‍ 15-നു നടത്തപ്പെടും. ഒന്നാംപാദ മത്സരങ്ങള്‍...

https://youtu.be/tb8eOV0s5bA ദുബായ്: ഉയരങ്ങളില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് വീണ്ടും തെളിയിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഗോപുരമായ ദുബായിലെ ബുര്‍ജ് ഖലീഫയെക്കാളും ഉയരത്തില്‍ നിര്‍മ്മിക്കുന്ന...

റാസല്‍ഖൈമ: പാലക്കാട് എറവക്കാട് കുണ്ടൂപറമ്പില്‍ അശോകനെ റാസല്‍ഖൈമയിലെ അല്‍ റസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു.താമസ സ്ഥലത്താണ് വെള്ളിയാഴ്ച കാലത്ത് മ്യതദേഹം കണ്ടെത്തിയത്. 14 വര്‍ഷമായി...

ദുബായ് : ദിവസങ്ങളായി കാണാതിരുന്ന മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ (36) മൃതദേഹമാണ് അല്‍ ഖൂസില്‍ ഒരു ട്രാന്‍സ്ഫോര്‍മറിനടുത്ത് വെച്ച്‌ കണ്ടെത്തിയത്....

ദുബൈ:ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കാന്‍ സൗജന്യ വൈഫൈയുമായി ഇത്തിസലാത്ത്. മാളുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ ആഘോഷദിനങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അതായത് സെപ്റ്റംബര്‍ 8...