KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി പുതിയോട്ടിൽ നാരായണി (92) നിര്യാതയായി

.

കൊയിലാണ്ടി: പുളിയഞ്ചേരി പുതിയോട്ടിൽ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ. മക്കൾ: രാഘവൻ, യശോദ. ലക്ഷ്മി, ശോഭന, മിനി. പരേതനായ ഭാസ്കരൻ. മരുമക്കൾ: രവി (മൂടാടി), ശങ്കരൻ (മണിയൂർ), ജഗദീഷ് (ചേളന്നൂർ). പ്രസന്ന, ബീന, പരേതനായ നാരായണൻ (നടുവത്തൂർ).

Share news
error: Content is protected !!