KOYILANDY DIARY.COM

The Perfect News Portal

കോമത്തുകര വട്ടക്കണ്ടി നാരായണി അമ്മ (78) നിര്യാതയായി

കൊയിലാണ്ടി: കോമത്തുകര വട്ടക്കണ്ടി നാരായണി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുചീന്ദ്രൻ, (മുൻ പി.ടി.എ പ്രസിഡണ്ട് ജി.വി.എച്ച് എസ് എസ്), പരേതനായ മനോജ്. മരുമക്കൾ: ലോലിത.
സഞ്ചയനം: ചൊവ്വാഴ്ച.
Share news
error: Content is protected !!