ഇരിങ്ങൽ ഒറ്റുകുളംകുനി മാണിക്യം (75) നിര്യാതയായി
.
പയ്യോളി: ഇരിങ്ങൽ ഒറ്റുകുളംകുനി മാണിക്യം (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ശോഭ (ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്), ഗീത (അധ്യാപിക, കെഎംസി കോട്ടക്കൽ), ഷാജി (ഡ്രൈവർ). മരുമക്കൾ: പ്രേമൻ (കരിമ്പനപ്പാലം) ബീജ (അയനിക്കാട്). പരേതനായ ശശി (പുളിയഞ്ചേരി). സഹോദരങ്ങൾ: ചന്ദ്രി, പരേതനായ ചന്ദ്രൻ. ശവസംസ്കാരം: ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.




