KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കിളിയാടത്ത് പൊയിൽ ലീല (85) നിര്യാതയായി

.

പൂക്കാട് കിളിയാടത്ത് പൊയിൽ ലീല (85) നിര്യാതയായി. സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: രാമൻ. മക്കൾ: വനജ, ഷീജ, പരേതയായ ശൈലജ. മരുമക്കൾ: ഗംഗാധരൻ (അരങ്ങാടത്ത്), സുരേഷ് (മുചുകുന്ന്), വാസുദേവൻ (വേങ്ങേരി). 

Share news
error: Content is protected !!