താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ്...
Calicut News
കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം പത്തിരിയാലിൽ അനധികൃതമായി...
കുന്നമംഗലം: എൻഐടി വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 24’ സമാപിച്ചു. ഡർട്ട് റേസിങ്, ഡിബഗ്ഗർ തുടങ്ങിയ ഓൺലൈൻ, ഓഫ്ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി. ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ...
പേരാമ്പ്ര: സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന ഭാരവാഹിയും, 82 വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന മുതിർന്ന നേതാവുമായ പൂതേരി ദാമോദരൻ നായർക്ക് ജില്ലാ കമ്മിറ്റി ജന്മദിനാശംസകൾ നേർന്നു....
കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് കുന്നമംഗലത്ത് തുടക്കം. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എയുപി സ്കൂൾ, കാരന്തൂർ ഗേൾസ്, ബോയ്സ്...
കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ പ്രിസം പദ്ധതിയെക്കുറിച്ചറിയാൻ മന്ത്രി രാജനും സംഘവും കോഴിക്കോട്ടെത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മുൻ എംഎൽഎ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം...
കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. കുട്ടിശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളും കരകൗശല മികവും വേദികളിൽ കൗതുകമാകും. കുന്നമംഗലത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കും....
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രന് നായരാണ് അറസ്റ്റിലായത്. വെള്ളയില്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം...
കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണിച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറുവിഭാഗം തടഞ്ഞു. ഫര്‍ണീച്ചര്‍ എടുക്കാനായി...
നരിപ്പറ്റ: നരിപ്പറ്റയിൽ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരുന്നു. എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ആശുപത്രിയിലേക്കുള്ള പാലത്തിന്റെ പ്രവൃത്തിയും ഇ കെ വിജയൻ...
