KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കോഴിക്കോട് ബസ് സ്റ്റാൻഡിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ വയോധികയെ ഓട്ടോ ഡ്രൈവർ ആക്രമിച്ച് സ്വർണം കവർന്നു. വയനാട് ഇരുളം സ്വദേശി ജോസഫീനാണ് ആക്രമണത്തിനിരയായത്. ഓട്ടോറിക്ഷയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന്...

കോഴിക്കോട് : കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിൽ തീപിടിത്തം. ഒരാൾക്ക് പരിക്ക്. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ് ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലെ ഗ്യാസ് സിലിണ്ടർ...

കാഞ്ഞിക്കാവ്: കടുവങ്കണ്ടിയിൽ താമസിക്കും, നടുവിലക്കണ്ടി ശശീന്ദ്രൻ (58) നിര്യാതനായി. വിമുക്തഭടനും, എഫ്സിഐ ഗോഡൗൺ ജീവനക്കാരനുമായിരുന്നു. ഭാര്യ: ലത (കൂനഞ്ചേരി). മക്കൾ: അഭിൻ, അഭിനന്ദ്. മരുമകൾ: ആര്യ. സഹോദരങ്ങൾ:...

കോഴിക്കോട്: ദേശീയപാതയിൽ എലത്തൂരിൽ ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും മറിഞ്ഞ് 15ഓളം പേർക്ക്  പരിക്കുണ്ടെന്നാണ് അറിയുന്നത്. എലത്തൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടം...

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരൻ മരിച്ചു. ചികിത്സയിലായിരുന്ന ഫറോക് കോളജ് സ്വദേശി മൃതുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

മണിയൂർ: തൊടുവയിൽ രാമകൃഷ്ണൻ മാസ്റ്റർ (71) നിര്യാതനായി. (റിട്ട. ജെ.എൻ.എം. ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ, വടകര). ഭാര്യ: മീര (റിട്ട. അദ്ധ്യാപിക, പന്തലായനി എ.യു.പി.സ്കൂൾ). മക്കൾ:...

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന കൊയിലാണ്ടി - കാപ്പാട്  തീരദേശ റോഡ് നവീകരണത്തിന് സംസ്ഥാന സർക്കാർ 6 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ...

വടകര: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിലച്ചു. ഇന്ന് രാവിലെയാണ് മീത്തലെ മുക്കാളിയിൽ കിഴക്ക് ഭാഗത്തുള്ള കുന്നിടിഞ്ഞ് റോഡിലേക്ക് വീണത്. വടകരക്കും തലശേരിക്കുമിടയിലാണ് സംഭവം. ഇതോടെ...

പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്സ് & സയൻസ് കോളേജിൽ മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലായ് 1, 2 ദിവസങ്ങളിൽ നടക്കും. ബി.സി. എ, ബി.എസ്...

പേരാമ്പ്ര മൊയോർ കുന്നുമ്മൽ ഗീത (34) നിര്യാതയായി. അച്ഛൻ: പരേതനായ കേളപ്പൻ. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: രാധ, എം.കെ. ബാബു (കൂത്താളി പഞ്ചായത്ത്).

error: Content is protected !!