KOYILANDY DIARY.COM

The Perfect News Portal

Calicut News

മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ...

പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു. പി. ഇമ്പിച്ചി...

രാമനാട്ടുകര: മഴയെ വരവേല്‍ക്കാനും, മഴക്കുഴി നിര്‍മ്മാണം വ്യാപിപ്പിക്കാനും, ജല സാക്ഷരത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് ഇരുപത്തൊന്നാം ഡിവിഷനില്‍ പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു. മുനിസിപ്പല്‍...

കോഴിക്കോട്: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുള്ള എല്ലാ നിക്ഷേപകരും അവരവരുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറും...

കുന്ദമംഗലം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കുന്ദമംഗലം പഞ്ചായത്തിലെ തുവ്വക്കുന്നത്ത്, തിയ്യക്കണ്ടി,അരണോളിച്ചാലില്‍, നടുക്കണ്ടിയില്‍,ആശാരിക്കണ്ടി, ചീക്കോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ കുന്ദമംഗലത്തെ സമഭാവന അയല്‍പക്ക വേദി സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു....

പയ്യോളി: ഇരിങ്ങല്‍ കൊ​ളാ​വി​പ്പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ള​ക്സ് അ​ൽ​ഫ ഓ​യി​ൽ മി​ല്ലി​ൽ വ​ൻ തീപിടിത്തം. 50 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി. മൂ​ന്നു​കെ​ട്ടി​ട​ങ്ങ​ളും ഒ​രു വാ​ഹ​ന​വും ക​ത്തി​നശിച്ചു.  തീ​പിടിത്തതിനുള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല....

കോഴിക്കോട്: കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ മലബാറിനെ അടയാളപ്പെടുത്തുന്ന ജലയാത്രാ പദ്ധതിക്ക് കൊളത്തറ  - ചുങ്കത്ത് തുടക്കമായി. ചാലിയാറിന്റെ വശ്യ മനോഹാരിത ആസ്വദിക്കാവുന്ന തരത്തിലാണ് യാത്ര ആസൂത്രണം...

കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തിന് പിന്നില്‍ തിലോപ്പി മത്സ്യങ്ങള്‍ക്ക് ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധയെന്ന് നിഗമനം. തിലോപ്പി വിഭാഗത്തിലുള്ള മത്സ്യങ്ങളാണ് കൂടുതലും ചത്തതെന്നതിനാലും മാനാഞ്ചിറയിലെ വെള്ളത്തില്‍...

എസ്. എസ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ സ്‌കൂളുകൾ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ൾ (​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ വി​ദ്യാ​ഭ്യാ​സ ജി​ല്ല എ​ന്നീ ക്ര​മ​ത്തി​ല്‍ ) 1.ഗ​വ....

ഫറോക്ക്: കഴിഞ്ഞ ദിവസം കരുവന്‍ തിരുത്തി കോതാര്‍തോടില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വീട്ടമ്മമാരും റോഡില്‍ തടഞ്ഞതില്‍ ഫലം കണ്ടു. ജപ്പാന്‍ കുടിവെള്ളം ബുധനാഴ്ച പുലര്‍ച്ചെ നാലുമണി...