KOYILANDY DIARY

The Perfect News Portal

ആധാര്‍ കാര്‍ഡ് നല്‍കണം

കോഴിക്കോട്: പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുള്ള എല്ലാ നിക്ഷേപകരും അവരവരുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമായി ഈ മാസം 31 നുള്ളില്‍ ബന്ധിപ്പിക്കേണ്ടതാണ്. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും, മൊബൈല്‍ നമ്പറും, പാസ്ബുക്കും സഹിതം പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *