താമരശേരി ചുരത്തിൽ മിനിലോറിക്ക് തീപിടിച്ചു. ചുരം ആറാം വളവിന് സമീപം ശനിയാഴ്ച രാവിലെയായിരുന്നു അപകടം. അരീക്കോട്‌നിന്ന് ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. മുക്കത്തുനിന്നും കൽപ്പറ്റയിൽനിന്നും ഫയർഫോഴ്സെത്തിയാണ് തീ...
Calicut News
കോഴിക്കോട്: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ജീവനക്കാർ കോഴിക്കോട് റീജണൽ ഓഫീസിന് മുമ്പിൽ ധർണ നടത്തി. എ കെ രമേശ് ഉദ്ഘാടനം ചെയ്തു. ബെഫി, എൻസിബിഇ, എൻഒബിഡബ്ല്യു,...
കോഴിക്കോട്: എരഞ്ഞിക്കൽ കുണ്ടോന പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലം പൊയിൽ ശ്രീധരൻ നായർ. മക്കൾ: ജിജീഷ്, റെനീഷ്, മിനീഷ്. മരുമക്കൾ സ്മിത, സുലോചന, ശ്രീജ.
ലോക ഫാർമസിസ്റ്റ്സ് ദിനാചരണം നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു....
കോഴിക്കോട്: 'തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ' എന്ന വിഷയത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകൾ ചെയ്യുന്ന സേവനം മാതൃകാപരമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ പറഞ്ഞു. വേൾഡ് ഫാർമസിസ്റ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലില്‍ വിദ്യാർത്ഥി ബസിൽ നിന്നും തെറിച്ചുവീണു. വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു. ഇതിനിടെ കുട്ടി ബസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ...
താമരശേരി: കേരള ഗവ. നഴ്സസ് അസോസിയേഷൻ 67 -ാമത് ജില്ലാ സമ്മേളനം വ്യാപാരഭവൻ ഹാളിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി പി...
കൊയിലാണ്ടി: കേരള ഗണക കണിശ സഭ ( KGKS) കോഴിക്കോട് ജില്ലാ ഘടകം നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ...
ബാലുശേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി. പ്രസവത്തിനിടെ അമ്മയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മാനേജ്മെന്റിനെതിരെയും ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്....
