കോഴിക്കോട് ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സൗത്ത് ബീച്ചിൽ കോതി റോഡിനോട് ചേർന്ന് കരയിൽ അഞ്ചടി നീളമുള്ള ഡോൾഫിൻ അടിഞ്ഞത്. ബോട്ടിൽ നോസിൽ വിഭാഗത്തിൽപ്പെടുന്ന പെൺ ഡോൾഫിൻ...
Calicut News
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മേയർ ഭവന് സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ്...
കോഴിക്കോട്: കേരള ബാങ്കിലെ ഒഴിവുള്ള മുഴുവൻ തസ്‌തികകളിലും നിയമനം നടത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. റീജണൽ ഓഫീസ് നഗറിൽ (സഖാവ് കെ ഷഗീല,...
. കൊയിലാണ്ടി: കൃഷിവകുപ്പിലെ സ്ഥലംമാറ്റം ഭരണപരിഷ്കാര വകുപ്പിൻ്റെ പുതിയ ഉത്തരവ് അനുസരിച്ച് സുതാര്യമാക്കണമെന്ന് കൊയിലാണ്ടി മുനിസിപ്പൽ ഹാളിൽ നടന്ന അഗ്രികൾച്ചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ കേരള 49-ാംകോഴിക്കോട് ജില്ലാ...
കോഴിക്കോട്: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7...
ഫറോക്ക്: പുതുതായി നിർമിച്ച ഫറോക്ക് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. നാടിന് ആഘോഷമായ ഉദ്ഘാടന ചടങ്ങിന്...
കൊയിലാണി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കു വേണ്ടി മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ...
കോഴിക്കോട്: വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. കൊയിലാണ്ടി കായൻ്റെ വളപ്പിൽ അസീസിന്റെ മകൻ...
കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി തായാട്ട് ശങ്കരൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നതിൽ...
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍...
