ഇന്നത്തെ പരിപാടികൾ മണമല്‍കാവ് ഭഗവതിക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിശേഷാല്‍ പൂജകള്‍ 6.00 7 years ago reporter
ഇന്നത്തെ പരിപാടികൾ ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നവരാത്രി ആഘോഷം വിശേഷാല്‍ നിറമാല വിളക്ക് 6.00 7 years ago reporter
ഇന്നത്തെ പരിപാടികൾ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നോര്‍ത്ത് സിറ്റി കമ്മിറ്റി സംഘടിപ്പിക്കുന്ന വെളിയം ഭാര്ഗവന് ദിനം, എ.ഐ.ടി.യു.സി. ഹാള്‍, പുതിയസ്റ്റാന്‍ഡ്, 5.00 7 years ago reporter
ഇന്നത്തെ പരിപാടികൾ കാശ്യപ വേദ റിസേര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ശ്രീരുദ്രം ക്ലാസ്, കാശ്യപാശ്രമം 5.00 7 years ago reporter
ഇന്നത്തെ പരിപാടികൾ പേരാമ്പ്ര സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗൗരി ലങ്കേഷ്-പ്രതിഷേധത്തെരുവ് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം. 5.00 7 years ago reporter
ഇന്നത്തെ പരിപാടികൾ വന്മുഖം പൂവന്‍കണ്ടി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. രുഗ്മിണീ സ്വയംവര ഘോഷയാത്ര നമ്പോലന്റെവിടെ ക്ഷേത്രത്തില്‍ നിന്ന് 4.00 7 years ago reporter
ഇന്നത്തെ പരിപാടികൾ അരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഓണം-ബക്രീദ് വിപണനമേള, സാംസ്കാരിക പരിപാടി കുരുടി വീട് മുക്ക് 6.30 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി നഗരസഭ ഓണം ഫെസ്റ്റ് നാടക സദസ്സ് മനോജ് നാരായണന് 3.30, സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന് 5.00, നാടകം ഈഡിപ്പസ് കൊയിലാണ്ടി ടൗണ്‍ഹാള്‍ പരിസരം 7.00 7 years ago reporter
ഇന്നത്തെ പരിപാടികൾ മൂടാടി ഫെസ്റ്റ് സാംസ്കാരിക സദസ്സ് ഉദ്ഘാടനം യു.കെ. കുമാരന് 6.00, നന്ദകുമാര്‍ മൂടാടിയുടെ ഫോട്ടോ പ്രദര്‍ശനം കലാപരിപാടികള്‍ മൂടാടി ടൗണ്‍ 7.00 7 years ago reporter
ഇന്നത്തെ പരിപാടികൾ അരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഓണം-ബക്രീദ് വിപണനമേള കമ്പവലി മത്സരം 3.00, സാംസ്കാരിക പരിപാടി ഉദ്ഘാടനം സി.ജെ. കുട്ടപ്പന് 5.00, മാന്ത്രിക സന്ധ്യ ശ്രീജിത്ത് വിയ്യൂര്‍ കുരുടി വീട് മുക്ക് 6.30 7 years ago reporter