KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. പുലർച്ചെ 1.30 നാണ് സ്പോടനമുണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.

Share news
error: Content is protected !!