KOYILANDY DIARY.COM

The Perfect News Portal

ബി.ജെ.പി പദയാത്രയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു

ബി.ജെ.പി പദയാത്രയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു. ചേമഞ്ചേരി: ഇന്നു വൈകീട്ട് മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചേമഞ്ചേരിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് കൊടിതോരണങ്ങൾ സ്ഥാപിച്ചത്. സംഭവത്തിൽ ബി.ജെ.പി.ശക്തമായി പ്രതിഷേധിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.

Share news
error: Content is protected !!