കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ബാബു (78) നിര്യാതനായി. പഴയ കാല മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ വനജ. മക്കൾ: റീന, ബിജു, റീത്ത. മരുമക്കൾ: ഷീബ, രാജൻ. സഹോദരങ്ങൾ: പരേതരായ ദേവദാസൻ, രാമദാസൻ, കുഞ്ഞുമോൾ, ജാനകി.