KOYILANDY DIARY.COM

The Perfect News Portal

reporter

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡബ്ബിംഗിനിടെ ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ 9.30ഓടെയാണ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചത്....

 കൊയിലാണ്ടി: നഗരസഭ ലൈബ്രറി നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി  നഗരസഭ  വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.കെ.ഭരതൻ ...

കൊയിലാണ്ടി: മേപ്പാടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മകൻ പുരുഷോത്തമൻ നമ്പൂതിരി (55) നിര്യാതനായി.  കോതമംഗലം ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ ആണ് ഭാര്യ. ഷിജി മക്കൾ. നന്ദഗോപൻ, യദുനന്ദൻ.

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പ്രവർത്തിച്ചിരുന്ന ഫുഡ് സേഫ്റ്റി ഓഫീസ് മാറ്റിയതിൽ വ്യാപകമായ പ്രതിഷേധം. ഉയരുന്നു.തൊഴിൽ മന്ത്രിയുടെ നാടായ പേരാമ്പ്രയിലെക്കാണ് യാതൊരു കാരണവുമില്ലാതെ ഓഫീസ് മാറ്റിയതെന്നാണ് ആരോപണം. ഇത് കാരണം...

കൊയിലാണ്ടി: കേരള സറ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് എഫ്എഫ്.ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെന്‍കള്‍ച്ചര്‍) കണ്ണൂര്‍ ജില്ലയില്‍ തുടക്കമായി. കുന്നരു പുഴയില്‍ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ...

തൃശൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 18 വര്‍ഷത്തിനുശേഷം നെടുപുഴ പോലീസ് അറസ്റ്റുചെയ്തു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കേസില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മലപ്പുറം തിരൂര്‍ നാലകത്ത്...

കണ്ണൂര്‍: അഗ്രീ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്‌ട്രേറ്റ് മൈതാനത്ത് നടക്കുന്ന പുഷ്പോല്‍സവം-2019 ന്റെ മുന്നോടിയായുള്ള കാല്‍ നാട്ടുകര്‍മ്മം നടന്നു. സൊസൈറ്റി പ്രസിഡന്റ് കൂടിയായ ജില്ല കലക്ടര്‍...

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും...

തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്ടെ വിവരകേട് മൂലമെന്ന് എം എം മണി. ഏതു പാര്‍ട്ടി ഓഫീസില്‍...