പെരുവണ്ണാമൂഴി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തില്‍ ഹൈമാസ്റ്റ് വിളക്ക് പ്രകാശിച്ചു. ഇരുട്ടിലാണ്ടു കിടന്ന ടൂറിസ്റ്റു കേന്ദ്ര പ്രവേശന കവാടത്തിലും ഡാം ക്യാമ്ബ് ഏരിയയ്ക്കുള്ളിലുമായി രണ്ടു...
reporter
കൊയിലാണ്ടി: വെങ്ങളം കുറ്റിപ്പുറം താറ്റിൽ ചോയിക്കുട്ടി (78) നിര്യാതനായി. ഭാര്യ.ദേവകി. മക്കൾ. ശ്രീജ, രാമകൃഷ്ണൻ, ഷാജി. മരുമക്കൾ: പുഷ്കരൻ, ബീന, റീന. സഹോദരങ്ങൾ: ചന്ദ്രിക, ലീല, പരിമള,...
കൊയിലാണ്ടി: തലക്കുളത്തൂർ തനിയാടത്ത് അൽ ഫാസിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൾ സമീഹ (24) നിര്യാതയായി. ചാലിശ്ശേരി റോയൽ ഡന്റൽ കോളേജ് ബി ഡി എസ് അവസാന വർഷ...
കണ്ണൂര്‍ : പരിയാരത്ത് ലോട്ടറി കച്ചവടക്കാരന്റെ ചെവി വാളുപയോഗിച്ച് അറുത്തു. ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്‌ക്കരന്റെ ചെവി ആയുധം കൊണ്ട് അറുത്തത്. ഇവിടെ...
കണ്ണൂര്‍: കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍,...
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍...
കൊച്ചി: നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ഒളിവില്‍. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍...
കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു...
തൃശൂര്‍: തൃശൂരിലെ ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്...
പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അവള്‍ക്ക് ജീവന്‍ നല്‍കി, ഇന്നവള്‍ ജീവന്‍റെ ജീവനായ അച്ഛന് കരള്‍ പകുത്ത് നല്‍കി! ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം, അഴകളവിലും സൗന്ദര്യത്തിലും...
