KOYILANDY DIARY.COM

The Perfect News Portal

reporter

പയ്യന്നൂര്‍: തേപ്പു പണിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ താമസസ്ഥലത്തുനിന്നും കഞ്ചാവ് തൈകള്‍ കണ്ടെടുത്തു. പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട്ടെ കെട്ടിടത്തില്‍ നിന്നും എട്ടു തൈകളാണ് കണ്ടെത്തിയത്. സംഭവത്തില്‍...

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി ചെ​റു​പ​ര സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മരണം.

കൊയിലാണ്ടി: മാടാക്കരയിൽ നായയെ അജ്ഞാതജീവി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് ഭാഗിക ശരീരമുളള നായയെ ചത്ത നിലയിൽ കാണപ്പെട്ടത്. ഇതോടെ പ്രദേശത്തെ ജനങ്ങളിൽ ഭീതി ഉളവായിരിക്കയാണ്. കഴിഞ്ഞ ദിവസം...

പയ്യോളി: പണിപൂര്‍ത്തീകരിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ ജനതാദള്‍ (യു) കൊയിലാണ്ടി നിയോജകമണ്ഡലം കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. മഴക്കാലരോഗങ്ങള്‍ കാരണം രോഗികള്‍...

കൊയിലാണ്ടി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെ ജൂൺ 22-ന് കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്ന് വിതരണം ചെയ്യും. സമയം രാവിലെ എട്ടുമണി. വില 100 രൂപ.

കോഴിക്കോട് > ഗ്രീന്‍ ക്ളീന്‍ എര്‍ത്ത് മൂവ്മെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി  നടി സുരഭി ചുമതലയേറ്റു.  മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങ് എ...

അഗര്‍ത്തല: വലിയ തലയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ത്രിപുരയിലെ അഞ്ചു വയസ്സുകാരി റൂണ ബീഗം മരണത്തിന് കീഴടങ്ങി. തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണയെ...

കൊച്ചി: കൊച്ചിയുടെ സൂപ്പര്‍ മെട്രോയോ കൊച്ചിക്കാര്‍ നെഞ്ചേറ്റിയപ്പോള്‍ ആദ്യ ദിന കളക്ഷനിലും മെട്രോ സൂപ്പര്‍ ഹിറ്റ്. മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത് 2042740 രൂപ....

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ആദ്യ റാങ്കുകാരനായ...

നോയിഡ> ഹരിയാനയിലെ സോഹ്നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു. ഗുഡ്ഗാവ് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനുശേഷം യുവതിയെ ഗ്രേറ്റര്‍ നോയിഡക്ക് സമീപമാണ് വലിച്ചെറിഞ്ഞത്....