റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ...
reporter
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി...
എറണാകുളം: ഉറക്കം ചതിച്ചു, മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും...
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഡങ്കിപനി ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി ഉയർന്നു. ഇന്നലെ 8 പേരെ കൂടി ആശുപത്രിയിൽ ഡങ്കിപനി ബാധിച്ച് പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ്, അരിക്കുളം,...
ദുബൈ: മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ. 33 കാരിയായ ഫിലിപ്പീന്‍ യുവതിയെയാണ് 8000 ദിര്‍ഹത്തിന്റെ മോതിരം മോഷ്ടിച്ചതിന് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് ശേഷം...
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ അമിതവേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം മൂന്നേകാലോടെയാണ് അപകടമുണ്ടായത്. എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടേക്കു...
കോടഞ്ചേരി: കോടഞ്ചേരി ഈങ്ങാപ്പുഴ റോഡില്‍ കണ്ണോത്ത് യുപി സ്കൂളിന് സമീപം ബസ് മറിഞ്ഞ് 15 പേര്‍ക്ക് നിസാര പരിക്കേറ്റു. നൂറു മീറ്റര്‍ അകലെ മറ്റൊരു ബസും അപകടത്തില്‍പ്പെട്ടെങ്കിലും...
ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി...
