KOYILANDY DIARY.COM

The Perfect News Portal

reporter

കോഴിക്കോട്: കൊയിലാണ്ടി. സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതുക്കിയ മാർഗ്ഗ രേഖ പ്രകാരം കടകൾ ആഴ്ചയിൽ 6 ദിവസം തുറന്ന് പ്രവർത്തിക്കാനും, വാഹനങ്ങൾ സർവ്വീസ്...

ചെങ്ങോട്ടുകാവ്; കവലാട് - പരേതനായ ചാലിൽ മുഹമ്മദിൻ്റെ ഭാര്യ മറിയം (95) മക്കൾ: ഫാത്തിമ, മൊയ്‌ദീൻ കുട്ടി, അബ്ദുള്ള കുട്ടി, നഫീസ, ശരീഫ, പരേതനായ ആലിക്കുട്ടി മരുമക്കൾ: നഫീസ,...

കൊയിലാണ്ടി : എടിംഎം മെഷീനിൽ നിന്നും പണം പിൻവലിക്കുന്നവർക്ക് ലഭിക്കുന്നത് 500 രൂപ കുറച്ച്. കൊയിലാണ്ടി താലൂക്ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ച എസ്ബിഐയുടെ എടിഎം കൌണ്ടറിൽ ആണ്...

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. ലെ 2009-11വി.എച്ച്.എസ്.ഇ. പൂർവ്വ വിദ്യാർത്ഥികൾ ഗാഡ്ജറ്റ് ചാലഞ്ച് ഏറ്റടുത്ത് പഠന സൌകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ ഉപകാരണങ്ങൾ കൈമാറി. ചടങ്ങിൽ സുജിൽ ദാസ്, സിനീഷ്, ശ്രീലാൽ...

ചെങ്ങോട്ടുകാവ് വരുവോറ കൃഷ്ണൻ്റെ ഭാര്യ നടുവണ്ണൂർ കന്നിയറ്റ് ചാലിൽ കെ സി രാധ (67) നിര്യാതയായി. പരേതരായ ചങ്ങരൻ്റേയും ചോയിച്ചിയുടേയും മകളാണ്. സഹോദരങ്ങൾ: ലക്ഷ്മി, കാർത്ത്യായനി, മാധവി,...

കൊയിലാണ്ടി : കോഴിക്കോട് വലിയങ്ങാടിയിൽ അടക്ക-കുരുമുളക് വ്യാപാരിയായിരുന്ന കുറുവങ്ങാട് മുളിയപ്പുറത്ത് കേശവൻ നായർ (79) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. ജയലത, ബിന്ദു, സതീഷ്കുമാർ. മരുമക്കൾ: വിശ്വനാഥൻ, വിനോദ്...

ലക്ഷ്യമിട്ട കോവിഡ് -19 നിയന്ത്രണ പ്രവർത്തനങ്ങൾ സംസ്ഥാനം ഏറ്റെടുത്തു കഴിഞ്ഞ ഏതാനും മാസങ്ങൾ. 30.07.2021-ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പതിവ് കോവിഡ് -19 കാമ്പിൽ ഗ്രൂപ്പ് മീറ്റിംഗ്,...

തിരുവനന്തപുരം; സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് സഭയിൽ പ്രഖ്യാപിച്ചു. നാളെ മുതൽ പുതിയ ഉത്തരവുകൾ നടപ്പിലാക്കും. കടകള്‍ രാത്രി ഒമ്പത് വരെ....

മേപ്പയ്യൂർ: കൊറോണ അടച്ചിടൽ കാലത്ത് സഹോദരങ്ങളുടെ ജീവൻ തിരികെ പിടിക്കാൻ അഹോരാത്രം കൃത്യനിർവഹണം നടത്തി വരുന്ന മേപ്പയ്യൂരിലെ ആമ്പുലൻസ് ഡ്രൈവർമാരെ ജി വി എഛ് എസ് എസ്...

വ​ട​ക​ര: യു​വ​തി​യു​ടെ പേ​രി​ല്‍ വ്യാ​ജ രേ​ഖ സ​മ​ര്‍​പ്പി​ച്ച്‌ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത്. ഒ​ഞ്ചി​യം സ്വ​ദേ​ശി​നി എ.​കെ. അ​ഷി​ന​യു​ടെ പേ​രി​ലാ​ണ്​...

error: Content is protected !!