KOYILANDY DIARY.COM

The Perfect News Portal

reporter

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയാണ്. ഇതോടെയാണ് കെ എസ് ഇ ബി അതീവ...

കൊയിലാണ്ടി: ഹൈന്ദവ ദേവാലയങ്ങളും, മഠങ്ങളും, കുടുംബക്ഷേത്രങ്ങളും സർക്കാരും മലബാർ ദേവസ്വം ബോർഡും പിടിച്ചെടുക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ക്ഷേത്ര ഏകോപന സമിതി ക്ഷേത്ര രക്ഷാ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് അമൃതാനന്ദമയീമഠത്തിലെ...

കൊയിലാണ്ടി: പുളിയഞ്ചേരി വട്ടപ്പറമ്പിൽ പാത്തുമ്മ (101) നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തീൻ, മക്കൾ: ആയിശു, കരീം, സുബൈദ, പരേതനായ മൊഹമ്മദ്, മരുമക്കൾ: അബ്ദുള്ള, സുബൈദ, ആസിയ, പരേതനായ...

തിരുവനന്തപുരം: പാര്‍ട്ടിയിലെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു. പിഎസ് ശ്രീധരന്‍പിള്ളയാണ് പുതിയ അധ്യക്ഷന്‍. അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാംമൂഴമാണ്. കുമ്മനം...

കൊയിലാണ്ടി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടുകൂടി ബ്രിട്ടീഷുകാർ നിർമ്മിച്ച 78 വർഷം പഴക്കമുള്ള പാലം ഇനി ഓർമ്മയായി മാറും. കെ. ദാസൻ...

കോഴിക്കോട്: ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ...

കണ്ണൂര്‍: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂരില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു. 26 മുട്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 23 എണ്ണമാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. രണ്ടെണ്ണം...

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി...

അമ്പലപ്പുഴ: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി അഴിയകത്ത് തോപ്പില്‍ കാസിമി(56)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട്...

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള 38 അസിസ്റ്റന്റ് തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭിക്കും. യോഗ്യത:...