KOYILANDY DIARY

The Perfect News Portal

ക്ഷേത്ര രക്ഷാ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹൈന്ദവ ദേവാലയങ്ങളും, മഠങ്ങളും, കുടുംബക്ഷേത്രങ്ങളും സർക്കാരും മലബാർ ദേവസ്വം ബോർഡും പിടിച്ചെടുക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ക്ഷേത്ര ഏകോപന സമിതി ക്ഷേത്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
കോഴിക്കോട് അമൃതാനന്ദമയീമഠത്തിലെ ബ്രഹ്മചാരി മുകുന്ദ ചൈതന്യ ഉൽഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി അദ്ധ്യക്ഷത വഹിച്ചു.  ഇ.എസ്.ബിജു, എം. പി. അപ്പു, പി.വി. മുരളീധരൻ, എം. ടി. വിശ്വനാഥൻ, കെ ഷൈനു, ഉപേന്ദ്രൻ ഉപാസന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *