കൊയിലാണ്ടി: വിവാഹ വീടുകളിൽ ഗാനമേളയും, ഗസലും ,ഒപ്പനയും പതിവ് രീതികളാണല്ലോ എന്നാൽ കീഴൂർ ഷൈനു തച്ചൻകുന്നിന്റെയും സിജിയുടെയും വിവാഹ സൽക്കാര വേളയിൽ ഒരു നാടകമായിരുന്നു വിരുന്നുകാരെ കാത്തിരുന്നത്....
reporter
തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഉപജീവനത്തിനായി മീന്‍ വിറ്റതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിന് ഇരയായ ഹനാന്‍...
പേരാമ്പ്ര: കനത്ത മഴയില്‍ തലയാട് കക്കയം റോഡില്‍ 26ാം മൈലില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായതിനെ തുടര്‍ന്ന് മണ്ണ് നീക്കിതുടങ്ങി....
വടകര: വടകരയില്‍ എക്‌സൈസും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ സംയുക്ത പരിശോധനയില്‍ 20 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ വടകരയിലെത്തിയ ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ്...
നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര...
രാമനാട്ടുകര: കനത്ത മഴയില്‍ രാമനാട്ടുകര ദേശീയ പാതയോരത്തെ പഴയ കെട്ടിടം തകര്‍ന്നു വീണ് തമിഴ്നാട്ടുകാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ മുരുകന്‍ (23), സുര്യ (21)...
കോട്ടയം: ഇടുക്കി കാളിയാര്‍ കമ്പക്കാനം മുണ്ടന്‍മുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കാണാതായി. വീടിനുള്ളില്‍ രക്തം തളംകെട്ടി കിടപ്പുണ്ട്. വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു....
കൊയിലാണ്ടി: കനത്ത മഴയും, കടലാക്രമണവും മൂലം കൊയിലാണ്ടി - കാപ്പാട് തീരദേശ റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിലാണ് തീരദേശ റോഡ് തകർന്നത്. ദേശീയപാതയിൽ...
താമരശ്ശേരി: കെട്ടിടം തകര്‍ന്നു വീണ താമരശ്ശേരി പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്‌കൂളില്‍ ബുധനാഴ്ച പകല്‍ 12ന് കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സ്‌കൂളിന്റെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ സാർ നിവാസിൽ പി.വി.അശോകൻ (62) നിര്യാതനായി. ഭാര്യ. രതി. മക്കൾ. ആതിര, (ബി.എച്ച്.എം.എസ്.വിദ്യാർത്ഥി കാസർഗോഡ്). ഐശ്വര്യ (ഡിഗ്രി വിദ്യാർത്ഥി). സഹോദരങ്ങൾ: സതീശൻ, രാജീവൻ, (ഇരുവരും...
