ഇടുക്കി: കനത്ത മഴയില്‍ മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ലോഡ്ജിലുണ്ടായിരുന്ന ഏഴുപേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ...
reporter
ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് മല്‍സ്യബന്ധന ബോട്ട് ആലപ്പുഴയില്‍ നിന്നും കാണാതായി. അനുഗ്രഹ എന്ന ബോട്ടാണ് ചേര്‍ത്തല പുറം കടലില്‍ വച്ച് കാണാതായത്. മൂന്ന് മത്സ്യതൊഴിലാളികള്‍ക്കായുള്ള...
തൊടുപുഴ: അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140 അടി എത്തിയപ്പോള്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി...
കൊച്ചി: മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍...
കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കെ പറേച്ചാൽ മീത്തൽ രാഘവൻ (90) നിര്യാതനായി. പറേച്ചാൽ ദേവീക്ഷേത്ര ട്രസ്റ്റി സ്ഥാപകനും തറവാട്ടു കാരണവരുമായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: പ്രഭാകരൻ,...
കൊയിലാണ്ടി: കാലവർഷം കനത്തപ്പോൾ വ്യാപക നാശനഷ്ടം. കൊയിലാണ്ടി താലൂക്കിൽ 22 വീടുകൾ ഭാഗികമായി തകർന്നു. നൊച്ചാട് വില്ലേജിൽ 8 വീടുകളും, പന്തലായനി 2 ഉം, തിക്കോടി 4ഉം,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍...
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം വൻ മരം കടപുഴകി വീണു. 3 മണിയോട് കൂടിയാണ് സംഭവം നടന്നത്. മരത്തിനടിയിൽ നരവധി ബൈക്കുകൾ ഞെരിഞ്ഞമർന്നു കിടക്കുകയാണ്. ട്രെയിൻ യാത്രക്കാരുടേതാണ്...
കോഴിക്കോട്: താമരശേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിനെയാണ് കാണാതായതായി...
എറണാകുളം: ചുരിദാറിട്ട് പെണ്‍വേഷത്തിലെത്തി മോഷണം നടത്തുന്ന കള്ളന്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കള്ളനെ നാട്ടുകാര്‍ നേരിട്ട് കാണുകയും സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പിടിക്കാനാവാത്തതാണ് നാട്ടുകാരെ കുഴയ്ക്കുന്നത്....
