KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: കനത്തമഴയെ തുടർന്ന്‌ പൊയിൽകാവിൽ വീടിനു മുകളിൽ തെങ്ങും, പനയും വീണ് വീട് തകർന്നു. തനയഞ്ചേരി മനോഹരന്റ വീടാണ് തകർന്നത്. ഇന്നു രാവിലെയാണ് ശക്തമായ കാറ്റിൽ തെങ്ങും...

കൊയിലാണ്ടി: മുത്താമ്പി ടൗണിലെ ആൽമരം കടപുഴകി വീണു. വൻ അപകടം ഒഴിവായി. ഇന്നലെ രാത്രിയുണ്ടായ ശക്തമായി കാറ്റിലും മഴയിലുമാണ് മരം നിലംപതിച്ചത്. മരത്തിന് ചുവടെ കച്ചവടം നടത്തിവന്ന...

കൊയിലാണ്ടി: നഗരസഭാ ഇ.എം.എസ്. സ്മാരക ടൗൺ ഹാളിന്റെ ചുറ്റുമതിൽ കോൺക്രീറ്റ് ബീം നിലംപതിച്ചു തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കോൺക്രീറ്റ് ബീം പണി തീർന്നിട്ട് ഏതാനും മാസം മാത്രമാണ്. ശക്തമായ...

തൃശൂര്‍: ചാലക്കുടി പുഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കാട്ടാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിന് സമീപമാണ് കാട്ടാന കുടുങ്ങിയത്. രാവിലെ പുഴയില്‍ ആനയെ കണ്ടതിനെ...

പത്തനംതിട്ട: പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്ബാനദിയ്ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പൊലീസ് സ്‌റ്റേഷനുകളുടേയും നാല് തീരദേശ പൊലീസ് സ്‌റ്റേഷന്‍ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. നഗരൂരില്‍ പുതുതായി ആരംഭിച്ച ഡിജിറ്റല്‍ പൊലീസ്...

തിരുവനന്തപുരം> സമാനതകളില്ലാത്ത മഴക്കെടുതിയാണ്‌ സംസ്‌ഥാനം നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ഒന്നാകെ രംഗത്തിറങ്ങണമെന്നും എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന...

കൊച്ചി: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതം പേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍ നടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്ബറില്‍ ജില്ലാ...

മക്ക> ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശിയായ റിട്ട. അധ്യാപകന്‍ മക്കയില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. .കടലുണ്ടി ബീച്ച്‌ റോഡ് പരേതനായ തയ്യില്‍ അലവി...

കണ്ണൂര്‍:മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കയ്പനച്ചി പ്രദേശത്തു പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു ലഹരി വസ്തുക്കള്‍ പിടികൂടി. വാടക വീട്ടില്‍ താമസിക്കുന്ന കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്തെ പുഷ്പരാജിനെ...