KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിൻറെ മകൻ ബർക്കത്ത് അലിയെയാണ് മർദിച്ചത്. മുട്ടുകാലുകൊണ്ട്...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയിലെത്തിയാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു ഗ്രാമിന് 45...

പൊതുവിപണിയിലെ വിലക്കയറ്റം സപ്ലൈകോയിൽ ഉണ്ടാകില്ല. പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലവര്‍ധനവിന് മറുപടിയുമായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ.  വില വർധന ഉടനെയില്ല. മന്ത്രി തലത്തിൽ ചർച്ചകൾ നടത്തും. വില...

കൊച്ചി: കളമശേരിയിൽ ബോംബ്‌ സ്ഫോടനം നടത്താനുള്ള ഇലക്‌ട്രോണിക്‌ സാമഗ്രികൾ വാങ്ങിയത് പാലാരിവട്ടത്തെ കടകളിൽനിന്നാണെന്ന് പ്രതി ഡൊമിനിക്‌ മാർട്ടിൻ അന്വേഷകസംഘത്തോട്‌ പറഞ്ഞു. കുട്ടികളുടെ പഠനാവശ്യത്തിനുള്ള പരീക്ഷണത്തിനെന്ന്  പറഞ്ഞാണ്‌ പാലാരിവട്ടത്തെ...

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി കിസാൻ സംഘ് ജില്ലാ പ്രസിഡണ്ട് പ്രസാദ് (55) ആണ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ്...

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ സാധ്യതയുണ്ടാകും. ഒറ്റപ്പെട്ടയിടങ്ങളിൽ...

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കൊല്ലപ്പെട്ടത്. രാത്രി 1.30 ഓട് കൂടിയാണ് സംഭവം നടന്നത്. തമിഴ്നാട് ചിന്നതാടാകം സ്വദേശിയാണ്...

കൊച്ചി: കേരളം അവസരങ്ങളുടെയും പുരോഗതിയുടെയും നാടെന്ന് മുഖ്യമന്ത്രി.  ഇരുപത്തഞ്ചുവർഷത്തിനുള്ളിൽ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻറെ കരുത്തുകൾ ഉപയോ​ഗപ്പെടുത്തി...

കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ നിർമ്മിച്ച ടെലിഫിലിം ' ആഘാതം ' സിഡി പ്രകാശനം നടത്തി. കൊയിലാണ്ടി എക്സൈസ് ഓഫീസർമാർ ചേർന്നാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗാ-ദേവി ക്ഷേത്രത്തിലെ "തുലാമാസ വാവുബലി തർപ്പണ" ചടങ്ങുകൾ നവംബർ13ന് തിങ്കളാഴ്ച നടക്കും. പുലർച്ചെ 4.30 മുതൽ പതിവിലും വിപുലമായ രീതിയിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്....

error: Content is protected !!