KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ചിരപുരാതനമായ മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ഇതോടനുബന്ധിച്ച് മഹാഗണപതി ഹോമം, കലവറ നിറയ്ക്കൽ, വിശേഷാൽ നിറമാല, നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത കർപ്പൂരാഴി എഴുന്നള്ളിപ്പ്, വിശേഷാൽ...

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ്‌ മരിച്ചത്‌. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന...

കൊയിലാണ്ടി: ചേലിയ കൈതക്കട ആയിഷ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതക്കട കുഞ്ഞായൻ കുട്ടി. മക്കൾ: മുഹമ്മദ്, മജീദ്, ബഷീർ, അസീസ്, (എല്ലാവരും ഒമാൻ) സൗദ,...

കണ്ണൂർ: വധശ്രമ കേസ് അന്വേഷിക്കാൻ വീട്ടിൽ എത്തിയ എസ്ഐക്കും പൊലീസുകാർക്കും നേരെ വെടിവെച്ച് രക്ഷപെട്ട പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി റോഷനാണ് പിടിയിലായത്. നവംബർ മൂന്നിനായിരുന്നു സംഭവം....

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‌ തിരിച്ചടി. മെമ്മറി കാർഡിന്റെ ഹാഷ്‌ വാല്യു മാറിയതിൽ ഹൈക്കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ദൃശ്യങ്ങൾ കണ്ടത്‌...

കോഴിക്കോട്: കോഴിക്കോട് കടലിൽ തിരയിൽപെട്ട 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ...

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം, പടിഞ്ഞാറെ പാറളത്ത് 'സൗപർണിക'യിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. ശവസംസ്കാരം: ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പടിഞ്ഞാറെ...

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഈ വർഷം മാത്രം ഇരുന്നൂറിലധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തതായി പൊലീസ് സൂപ്രണ്ട് ബദ്രി നാരായണൻ. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നല്ല സ്‌പർശനത്തെയും...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്....

error: Content is protected !!