KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സ്ത്രീ ശക്തി SS-420 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി...

പുന്നശ്ശേരി തരിയാട്ട് സഫീറ (40) നിര്യാതയായി. ഭർത്താവ്: സാദത്ത്. പിതാവ്: ഖാദർകുട്ടി സീ ഡയമണ്ട്. ഉമ്മ: ആയിഷ. സഹോദരങ്ങൾ ഷാഫി, സമദ്, സാജിത. മക്കൾ: അമീന സഫ്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആദരിച്ചു. മികവോടെ മുന്നേറാം എന്ന പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട്...

തമി‍ഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷമുണ്ടാക്കുമെന്ന് കരുതിയാണ് കൊലപാതകം. 

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 18 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് സംഘങ്ങളിലായെത്തിയവരെയാണ് കാണാതായത്. ആറ് പേരാണ് തിരയിൽപ്പെട്ടത്, ഇതിൽ നാല് പേരെ രക്ഷിക്കാനായി....

കാസർകോഡ് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ, പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള കൽപ്പണയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു....

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. 18 വയസ്സുകാരിയായ ആദിത്യ എസ് നായരാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ...

കൊല്ലത്ത് 10 വയസ്സുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കേരളപുരം സ്വദേശിയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത്. വസ്ത്രം മടക്കിവെക്കാൻ വൈകിയതിന്റെ പേരിലാണ് ക്രൂരമർദ്ദനം. ഇക്കഴിഞ്ഞ...