KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടിയിലെ കടകൾക് മുന്നിൽ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് നിർമ്മിച്ചിട്ടുള്ള കമ്പി വേലി അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊയിലാണ്ടി അങ്ങാടിയിലെ...

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയം നടത്തുന്ന 24-ാം മത് കഥകളി പഠന ശിബിരത്തിന് പ്രൗഡഗംഭീര സമാപനം. ഏപ്രിൽ 29 ന് ആരംഭിച്ച...

മലപ്പുറം നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം മമ്പാട് നിന്നു നിലമ്പൂരിലേക്ക് വരുമ്പോഴാണ്...

അത്തോളി: കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ എടക്കാട്ടുകര മണി (48) എന്നയാളെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തംകണ്ടി അരിയായുടെ...

കണ്ണൂര്‍ തളിപ്പറമ്പില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരായ കണ്ണപുരത്തെ ജോയല്‍ ജോസ്, ചെറുകുന്ന് പാടിയിലെ...

നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രസര്‍ക്കാരിന് കേരളത്തോടുള്ള പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമാണ് ഈ തീരുമാനം.   നേരത്തെ...

മലപ്പുറം മഞ്ചേരി കിടങ്ങഴിക്ക് സമീപം കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്ക് അമിത വേഗതയിൽ ആയിരുന്നു വെന്ന്...

പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്‌രിവാൾ. നേതാക്കളെ ജയിലിലടച്ചാൽ പാർട്ടിയെ തകർക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി എല്ലാ വഴികളും നോക്കി. നേതാക്കളെ ജയിലിൽ...