KOYILANDY DIARY

The Perfect News Portal

അത്തോളി, വേങ്ങോളി പുതുക്കുടി മീത്തൽ ഗോപാലൻകുട്ടി നായർ (79)

ചേമഞ്ചേരി: അത്തോളി, വേങ്ങോളി പുതുക്കുടി മീത്തൽ ഗോപാലൻകുട്ടി നായർ (79) നിര്യാതനായി. ഭാര്യ: തെക്കിനേടത്ത് ഇന്ദിര. മക്കൾ: അനിൽകുമാർ, അരുൺ കുമാർ, പരേതനായ അനൂപ് കുമാർ. മരുമക്കൾ: ധന്യ, ഹരിഷ്മ. സഹോദരങ്ങൾ: സുന്ദരൻ (അത്തോളി), ഗിരിജ, പരേതയായ സുലോചന. സഞ്ചയനം: വെള്ളിയാഴ്ച ചേമഞ്ചേരി തെക്കിനേടത്ത് വീട്ടിൽ.