KOYILANDY DIARY

The Perfect News Portal

അരിക്കുളം വളേരി ദേവി (85) നിര്യാതയായി

അരിക്കുളം: വളേരി ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ബാബു, പുഷ്പ, ഉഷ. മരുമക്കൾ: പ്രീത (സിപിഎം വളേരി മുക്ക് ബ്രാഞ്ച് മെമ്പർ), രവി (അരിക്കുളം), ചന്ദ്രൻ (നരക്കോട്), സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ ചിരുതക്കുട്ടി, കുഞ്ഞിരാമൻ. സഞ്ചയനംഛ തിങ്കളാഴ്ച.