KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ ക്യാമ്പയിനും, കൃസ്തുമസ് ആഘോഷവും

കൊയിലാണ്ടി: പന്തലായനി യുവജന ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, കൃസ്തുമസ് ആഘോഷവും നടന്നു. ലൈബ്രറി പ്രസിസണ്ട് എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷത  വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി. ബാബു മുഖ്യപ്രഭാഷണം നത്തി. എം.വി. ബാലൻ, കെ.വി. അഞ്ജന, കെ. കെ. വിനോദ് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ. അനീഷ് സ്വാഗതവും, എം.സുധീഷ് നന്ദിയും പറഞ്ഞു.