KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിന്ന് ബൈക്ക് മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടി RTO ഓഫീസിനടുത്ത് ദയ ബിൽഡിംങ്ങ് പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ഇന്ന് (നവംബർ 6) കാലത്ത് 6നും 8 നും ഇടയിലാണ് കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശിയുടെ KL 56 W 9564 നമ്പറിലുള്ള ROYAL ENFIELD ബൈക്കാണ് മോഷണം പോയിട്ടുള്ളത്.
കണ്ടുകിട്ടുന്നവർ 7593981916 എന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 04962620236 എന്ന നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അറിയിച്ചിരിക്കുന്നു.