KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി : ചുങ്കത്തലക്കൽ അൽഫാസിൽ ഹംസ ഹാജി (72) കോവിഡ് ബാധയെ തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു. വര്ഷങ്ങളോളം മുംബയിൽ ട്രാവൽസ് നടത്തിയിരുന്നു. പിന്നീട് സൗദിയിൽ പ്രവാസ ജീവിതം നയിച്ചു. ഭാര്യ: ഫാത്തിമ ,                                    മക്കൾ: മുഹമ്മദ് അൻസാർ, മുഹമ്മദ് അസ്ഹര്‍, അൽഫാ ഷാജി, (എല്ലാവരും കുവൈറ്റ്). മരുമക്കൾ: ഷാജീ കീപ്പാട്ട് (കുവൈറ്റ്), റഷീദ അൻസാർ, ഡോക്ടർ ഫർസാന കെ.

Leave a Reply

Your email address will not be published. Required fields are marked *