KOYILANDY DIARY

The Perfect News Portal

അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ള കണ്ടി പെണ്ണുട്ടി അമ്മ (83)

കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ള കണ്ടി പെണ്ണുട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: സുമതി, വിലാസിനി, രാജൻ, രാജി. മരുമക്കൾ: ബാലൻ, ജനാർദ്ദനൻ, സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *