KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി തുവ്വക്കോട് മണ്ടോക്കണ്ടി മൂസ (95)

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട്  മണ്ടോക്കണ്ടി മൂസ (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, അബ്ദുൽ അസീസ്, അബൂബക്കർ സിദ്ധീഖ് (യുഎഇ ), റഫീഖ്  (ചേമഞ്ചേരി സർക്കിൾ എസ് വൈ എസ് സെക്രട്ടറി), റഹിയ. മരുമക്കൾ: റിയാസ് ആർ. കെ , ആരിഫ, ശരീഫ, റുബിന, ഷഹന.

Leave a Reply

Your email address will not be published. Required fields are marked *