KOYILANDY DIARY

The Perfect News Portal

സ്നേ​ഹ​ വീ​ടിൻ്റെ ധ​ന​ ശേ​ഖ​ര​ണ​ത്തി​നാ​യി വ​ളണ്ടി​യ​ര്‍​മാ​ര്‍ രം​ഗ​ത്ത്

ഉ​ള്ള്യേ​രി: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ ക​രി​ഞ്ചോ​ല ​മ​ല​യി​ല്‍ ജി​ല്ല എ​ന്‍.​എ​സ്.​എ​സ് സെ​ല്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന മൂ​ന്നാ​മ​ത് സ്നേ​ഹ​വീ​ടിൻ്റെ ധ​ന​ ശേ​ഖ​ര​ണ​ത്തി​നാ​യി വ​ള​ണ്ടി​യ​ര്‍​മാ​ര്‍ രം​ഗ​ത്ത്. പ്ര​ള​യ​സ​മ​യ​ത്ത് വീ​ട് ന​ഷ്​​ട​പ്പെ​ട്ട വേ​ണാ​ടി രാ​ജി​ത​ക്കു വേ​ണ്ടി​യാ​ണ് ഏ​ഴു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വീ​ട് നിര്‍​മി​ക്കു​ന്ന​ത്.

ഈ ​തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന് വ​ള​ന്‍​റി​യ​ര്‍​മാ​ര്‍ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച്‌ വി​ല്‍​പ​ന ന​ട​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ്. നേ​ര​േ​ത്ത ചാ​യ​ക്ക​ട ന​ട​ത്തി​യും മാ​സ്​​ക്കു​ക​ളും സാ​നി​റ്റൈ​സ​റും നി​ര്‍​മി​ച്ച്‌ വി​ല്‍​പ​ന ന​ട​ത്തി​യും വ​ള​ന്‍​റി​യ​ര്‍​മാ​ര്‍ വീ​ടി​ന് വേ​ണ്ട തു​ക സ​മാ​ഹ​രി​ച്ചി​രു​ന്നു. മേ​യ് അ​വ​സാ​നം വീ​ടി​െന്‍റ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *