KOYILANDY DIARY

The Perfect News Portal

നടേരി അഞ്ചുകണ്ടത്തിൽ ഷീന (45)

കൊയിലാണ്ടി: നടേരി അഞ്ചുകണ്ടത്തിൽ ഷീന (45) നിര്യാതയായി. അച്ഛൻ പരേതനായ ചമ്മിൽ കുഞ്ഞിരാമൻ നായർ. അമ്മ: പുത്തൻ പുരയിൽ ലീല. ഭർത്താവ്: ബാബു. മക്കൾ: അഞ്ജന, അക്ഷയ് ബാബു. സഹോദരങ്ങൾ: ഷീജ, ഷിബു.

Leave a Reply

Your email address will not be published. Required fields are marked *