KOYILANDY DIARY

The Perfect News Portal

മണിയൂർ പുലപ്പാടി പി.കെ. സാവിത്രി (85)

മണിയൂർ: പുലപ്പാടി പി.കെ. സാവിത്രി (85). നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട: എ.ഇ.ഒ.പി. ചന്തു മക്കൾ: പി. മുരളീധരൻ (റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ), പി.ദിലീപൻ (എൻ.ടി.പി.സി. ചെന്നൈ), ഡോ.പി.പ്രദീപൻ (കൺസൾട്ടൻറ് ഇ.എൻ.ടി. ഡിപ്പാർട്ട്മെൻ്റ് ഗവ: ജന: ഹോസ്പിറ്റൽ കോഴിക്കോട്), പി.പത്മ ധരൻ (ഭജനമഠം യു.പി.സ്കൂൾ പയ്യോളി), മരുമക്കൾ: കെ.പി.മീര, ടി. ജ്യോതി, ഡോ: എം.കെ.റോജ (സീനിയർ കൺസൾട്ടൻ്റ് ഗൈനക്കോളജി ഗവ. ജില്ലാ ആശുപത്രി കണ്ണൂർ), ടി.പി.സുജാത കുമാരി, സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *