Calicut News Koyilandy News Obituary പന്തലായനി ഡ്രീം ഹൌസിൽ എൻ. സി. അരവിന്ദാക്ഷൻ (67) 5 years ago reporter കൊയിലാണ്ടി: പന്തലായനി ഡ്രീം ഹൌസിൽ എൻ. സി. അരവിന്ദാക്ഷൻ (67) നിര്യാതനായി. സഹോദരിമാർ: ജയശ്രീ, രാജശ്രീ. സഹോദരി ഭർത്താവ്: ഗോപിദാക്ഷൻ (റിട്ട. റെയിൽവെ) മരുമക്കൾ: നിഹാൽ, ആകാശ്, അശ്വതി. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous Previous PostNext വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് സൂചന