KOYILANDY DIARY.COM

The Perfect News Portal

സി. പി. എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കള്ളക്കേസെടുത്തതില്‍ പ്രതിഷേധിച്ച് സി. പി. ഐ. എം. നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനത്തിന് പി. വിശ്വന്‍ മാസ്റ്റര്‍, കെ. ദാസന്‍ എം. എല്‍. എ, ടി. ചന്തുമാസ്റ്റര്‍, കെ. കെ. മുഹമ്മദ്, ടി. ഗോപാലന്‍, പി. ബാബുരാജ്, കെ. ഷിജു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം സി. പി. ഐ. എം. നേതാവ് ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!