KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ

കൊയിലാണ്ടി: പന്തലായനി ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ (90) നിര്യാതനായി. ഭാര്യമാർ: ലക്ഷ്മി, പരേതയായ മാണിക്യം. മക്കൾ: ബാബു, ദിനേശൻ. മരുമക്കൾ: സുധ, സിന്ധു. സഹോദരങ്ങൾ: ശാരദ, വാസു, ശ്രീധരൻ, നാണി, ജാനകി, കൃഷ്ണൻ, പരേതയായ നാരായണി.

Share news

Leave a Reply

Your email address will not be published. Required fields are marked *