KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കവലാട് പരേതനായ പിലാക്കണ്ടി നാസർ (39)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പരേതനായ പിലാക്കണ്ടി ഖാദറിന്റെ മകൻ പിലാക്കണ്ടി നാസർ (39/ നിര്യാതനായി. മാതാവ് : ഫാത്തിമ ഭാര്യ :സജ്‌ന മക്കൾ: ശഹബാൻ, മുഹമ്മദ്‌ യാസീൻ. സഹോദരങ്ങൾ: നസീമ, നസീറ, നസീബ.

Leave a Reply

Your email address will not be published. Required fields are marked *