KOYILANDY DIARY

The Perfect News Portal

കോതമംഗലം പൗർണ്ണമിയിൽ കെ.പി. അപ്പു നായർ (85)

കൊയിലാണ്ടി: കോതമംഗലം പൗർണ്ണമിയിൽ കെ. പി. അപ്പു നായർ (85) അന്തരിച്ചു. ഭാര്യ ചെറിയ തുരുത്തിയാട്ട് ദേവി അമ്മ. മക്കൾ: മധുസൂദനൻ (ട്രാഫിക് പോലീസ് കൊയിലാണ്ടി), മനോജ് കുമാർ (എക്സൈസ് ഓഫീസ് കൊയിലാണ്ടി). മരുമകൾ : ഇ. രേഖ (ഡി.എം.ഒ. ഓഫീസ്സ് കോഴിക്കോട്). സഹോദരങ്ങൾ: ഗംഗാധരൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ കൊയിലാണ്ടി), പരേതരായ ഗോപാലൻ നായർ, രാമൻ നായർ, നാരായണി അമ്മ. സഞ്ജയനം: വ്യാഴാഴ്ച,

Leave a Reply

Your email address will not be published. Required fields are marked *